Opmerkingen
A Daily morning meeting with ESH based on members view point on AA Daily Reflections related with AA literatures. Open to all AA members , meets at AM 8 am to 9 am IST, 7days a week. Our meeting description in malayalam as given below. ആൽക്കഹോളിക്സ് അനോണിമസ് "ഗ്രാറ്റിറ്റ്യൂഡ് ഗ്രൂപ്പി"ന്റെ ഏർളിബേർഡ് ഓൺലൈൻ മീറ്റിംഗ് , എല്ലാ ദിവസവും രാവിലെ 8 മണി മുതൽ 9 മണി വരെ ഗൂഗ്ൾ മീറ്റിൽ ഈ ലിങ്കിൽ ലഭ്യമാണ്. https://meet.google.com/nqh-qnhc-ogv എ.എ . പ്രതിദിന മനനങ്ങൾ സ്വന്തം കാഴ്ചപ്പാടിലൂടെ അനുഭവങ്ങളും , ശക്തിയും , പ്രതീക്ഷയും എ എ സാഹിത്യങ്ങളുമായി ബന്ധപ്പെടുത്തി പങ്കുവയ്ക്കുന്നതാണ് ഈ മീറ്റിംഗ്. ഭാഷ: മലയാളം മീറ്റിംഗ് സമയം : ദിവസേന രാവിലെ 8 മുതൽ 9 മണി വരെ.